കോട്ടയം പ്രസ് ക്ലബ്
ജേണലിസം സ്കൂളിൽ പുതിയ ബാച്ച് ജേണലിസം ആൻഡ് വിഷ്വൽ കമ്യുണിക്കേഷൻ പി.ജി.ഡിപ്ലോമ കോഴ്സിനുള്ള അഡ്മിഷൻ ആരംഭിച്ചു.
25 സീറ്റുകളിലേക്ക് ആണ് പ്രവേശനം. ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രിന്റ്, ടെലിവിഷൻ, ഓൺലൈൻ മേഖലയിൽ ആധുനികമായ പ്രായോഗിക പരിശീലനം നൽകുന്ന കോഴ്സാണിത്.
കൂടുതൽ വിവരങ്ങൾക്ക്
9846478093