ചേർത്തല സൗത്ത് എച്ച്എസ്എസിൽ അധ്യാപക ഒഴിവ്

ചേർത്തല സൗത്ത് എച്ച്എസ്എസിൽ എച്ച്എസ്എസ് വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ഹിന്ദി, ഇക്കണോമിക്സ്, വിഷയങ്ങൾക്ക് അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ 18 ന് രാവിലെ 11 മണിക്ക് എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.