ചേർത്തല ഹോളി ഫാമിലി എച്ച്എസ്എസിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവ്

ചേർത്തല ഹോളി ഫാമിലി എച്ച്എസ്എസിൽ എച്ച്എസ്എസ് വിഭാഗത്തിൽ ഇംഗ്ലിഷ്, ഇക്കണോമിക്സ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. സ്കൂളിൽ അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.